SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.21 PM IST

ഐ.എഫ്.എഫ്.കെ രജിസ്ട്രേഷൻ

df

കൊച്ചി: കേരള ചലച്ചിത്ര അക്കാഡമി കൊച്ചിയിൽ സംഘടിപ്പിക്കുന്ന മേഖലാ ചലച്ചിത്രോത്സവത്തിൽ വിദ്യാർത്ഥികൾക്കുള്ള പ്രതിനിധി രജിസ്‌ട്രേഷന്റെ ഉദ്ഘാടനം മഹാരാജാസ് കോളേജിൽ ചലച്ചിത്രതാരം അനൂപ് മേനോൻ യൂണിയൻ ചെയർപേഴ്‌സൺ അനൂജയ്ക്ക് നൽകി നിർവ്വഹിച്ചു. സുന്ദർദാസ്, ഔസേപ്പച്ചൻ വാളക്കുഴി, സാബു പ്രവദാസ്, ബൈജുരാജ് ചേകവർ, വിപിൻ, യൂണിയൻ ജനറൽ സെക്രട്ടറി അഭിരാം, ആർട്‌സ് ക്ലബ്ബ് സെക്രട്ടറി ശ്രീറാം എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരത്തെ രാജ്യാന്തര മേളയിൽ പ്രദർശിപ്പിക്കുന്ന 59 ചിത്രങ്ങളാണ് കൊച്ചിയിൽ പ്രദർശിപ്പിക്കുക. ഏപ്രിൽ ഒന്നു മുതൽ 5 വരെ നടക്കുന്ന മേളയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ 26 നാരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, IFFK KOCHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.