SignIn
Kerala Kaumudi Online
Friday, 29 March 2024 6.03 AM IST

കർഷകമിത്രം പോർട്ടൽ ഉദ്ഘാടനം

portal

കൊച്ചി: കർഷകമോർച്ച സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ കർഷകമിത്രം പോർട്ടലിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. അജിഘോഷ് നിർവഹിച്ചു.

ജില്ലാ പ്രസിഡന്റ് വി.എസ്.സത്യൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സുനിൽ കളമശേരി, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.അജിത്ത്, മനോജ് ഇഞ്ചൂർ, വൈസ് പ്രസിഡന്റ് കെ.ആർ.വേണുഗോപാൽ, സെക്രട്ടറി എം.ഐ.സാജു, കെ.ആർ.ജയപ്രസാദ്, ഐ.ടി കൺവീനർ എബിൻരാജ്, പാലാരിവട്ടം മണ്ഡലം പ്രസിഡന്റ് ഓമനക്കുട്ടൻ, ജനറൽ സെക്രട്ടറി എൻ.കെ.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PORTAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.