SignIn
Kerala Kaumudi Online
Thursday, 28 March 2024 6.43 PM IST

ഇടപ്പള്ളി സഹകരണ ബാങ്ക് ഓഫീസ്

1

തൃ​ക്കാ​ക്ക​ര​:​ ​ഇ​ട​പ്പ​ള​ളി​ ​സ​ർ​വ്വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ന്റെ​ ​ആ​സ്ഥാ​ന​ ​മ​ന്ദി​ര​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​മ​ന്ത്രി​ ​പി.​രാ​ജീ​വ് ​നി​ർ​വ്വ​ഹി​ച്ചു.​ആ​ധു​നി​ക​ ​ലോ​ക്ക​ർ​ ​സം​വി​ധാ​ന​ത്തി​ന്റെ​യും​ ​നി​ക്ഷേ​പം​ ​സ്വീ​ക​രി​ക്കു​ന്ന​തി​ന്റെ​യും​ ​ഉ​ദ്ഘാ​ട​നം​ ​മേ​യ​ർ​ ​എം.​അ​നി​ൽ​കു​മാ​റും​ ​ജൈ​വ​ ​ക​ല​വ​റ​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ജി.​സി.​ഡി.​എ​ ​ചെ​യ​ർ​മാ​ൻ​ ​കെ.​ച​ന്ദ്ര​ൻ​പി​ള്ള​യും​ ​നി​ർ​വ​ഹി​ച്ചു.​ ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റ് ​എ​ൻ.​എ​ ​മ​ണി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ബാ​ങ്ക് ​സെ​ക്ര​ട്ട​റി​ ​പി.​എം​ ​ല​ളി​ത​ ​റി​പ്പോ​ർ​ട്ട് ​അ​വ​ത​രി​പ്പി​ച്ചു.​ ​സി.​പി.​എം​ ​തൃ​ക്കാ​ക്ക​ര​ ​ഏ​രി​യാ​ ​സെ​ക്ര​ട്ട​റി​ ​എ.​ജി​ ​ഉ​ദ​യ​കു​മാ​ർ,​ബാ​ങ്ക് ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​അം​ഗ​ങ്ങ​ളാ​യ​ ​പി.​എ​ ​അ​ബ്ദു​ൾ​ ​സ​മ​ദ്,​ ​എം.​യു​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ,​ ​പി.​വി​ ​ഷാ​ജി,​ ​ജീ​വ​ന​ക്കാ​രാ​യ​ ​എം.​ആ​ർ​ ​പ്രി​യ​ദ​ർ​ശ​ന​ൻ,​ ​അ​നീ​ഷ് ​സോ​മ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KAKKANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.