മട്ടാഞ്ചേരി: ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുദിനത്തിൽ വിഷുക്കൈനീട്ടവും പായസ വിതരണം നടത്തി . മട്ടാഞ്ചേരി ചെറളായിയിൽ സംഘടിപ്പിച്ച ചടങ്ങ് ജനറൽ സെക്രട്ടറി ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ബിമൽകുമാർ ചടങ്ങിൽ അദ്ധ്യക്ഷനായി. ശ്യാമള എസ്. പ്രഭു മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഹിന്ദു ഐക്യവേദി കൊച്ചി മണ്ഡലം വർക്കിംഗ് പ്രസിഡന്റ് സദാനന്ദൻ, യുവമോർച്ച ജില്ലാ ഐ.ടി.സെൽ കൺവീനർ പ്രശാന്ത് ഷേണായി, മട്ടാഞ്ചേരി ഐ.ടി. കൺവീനർ മധുസൂദനൻ, രാമചന്ദ്ര ഷേണായി, ജെസ്സി എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |