കൊച്ചി: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ് ഫൈനലിസ്റ്റ് പട്ടിക പ്രസിദ്ധീകരിച്ചു. 184ലധികം രാജ്യങ്ങളിൽ നിന്ന് അപേക്ഷിച്ച 24,000ലധികം നഴ്സുമാരിൽ നിന്നാണ് 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. ലിൻസി പടിക്കാല ജോസഫ്, മഞ്ജു ദണ്ഡപാണി (ഇന്ത്യ), അന്ന ഖബാലെ ദുബ, ദിദ ജിർമ ബുല്ലെ (കെനിയ), ഫ്രാൻസിസ് മൈക്കൽ ഫെർണാണ്ടോ, ജൂലിയ ഡൊറോത്തി ഡൗണിംഗ് (യു.കെ), ജാസ്മിൻ മുഹമ്മദ് ഷറഫ് (യു.എ.ഇ), മാത്യു ജെയിംസ് ബോൾ (ഓസ്ത്രേലിയ), റേച്ചൽ എബ്രഹാം ജോസഫ് (യു.എസ്.എ), വൈസ് മുഹമ്മദ് ഖറാനി (അഫ്ഗാനിസ്ഥാൻ) എന്നിവരാണ് ഫൈനലിസ്റ്റുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |