SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.26 PM IST

നവജാത ശിശു നേത്രപരിചരണ രംഗത്ത് നൂതന കാൽവയ്പ്പ്

eye

കൊച്ചി: നവജാത ശിശുക്കളിൽ അന്ധതയ്ക്കു കാരണമാകുന്ന 'റെറ്റിനോപ്പതി ഒഫ് പ്രിമച്യൂരിറ്റി" രോഗം കണ്ടെത്താനുള്ള 'ത്രിനേത്ര റെഡ് കാം നിയോ" എറണാകുളം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചു. 15 ലക്ഷം രൂപ വിലയുള്ള ഉപകരണം 'ഹെർബൽ ഐസൊലേറ്റ്‌സ് " കമ്പനി സൗജന്യമായി നൽകിയതാണ്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീ ഏറ്റുവാങ്ങി. അഡിഷണൽ ഡി.എം.ഒ ഡോ.വിവേക് കുമാർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.എ.അനിത, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ആശ ജോൺ, ഡോ.ജുനൈദ് റഹ്മാൻ, ഡോ.അനിൽകുമാർ, ഡോ.വി.ആർ.രജിന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, GENERAL HOSPITAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.