SignIn
Kerala Kaumudi Online
Thursday, 25 April 2024 6.03 PM IST

മെട്രോ സ്റ്റേഷനിൽ ചിത്രപ്രദർശനം

metro

കൊച്ചി: ഇന്ത്യൻ കലാരൂപങ്ങൾ, സംസ്‌കാരം എന്നിവയെ ആസ്പദമാക്കി വിദ്യാർത്ഥികൾ രചിച്ച പെയിന്റിംഗുകളുടെ പ്രദർശനം കൊച്ചി മെട്രോയുടെ കടവന്ത്ര സ്റ്റേഷനിൽ ആരംഭിച്ചു. ഏഷ്യൻ സ്‌കൂൾ ഒഫ് ആർകിടെക്ചർ ആൻഡ് ഡിസൈൻ ഇന്നവേഷൻസിലെ ഒന്നാം വർഷ ആർകിടെക്ചർ വിദ്യാർത്ഥികളായ അനുരാഗ്, അനിരുദ്ധ്, അലക്സ്, എയ്മി, ആനന്ദി, സ്നേഹ, നിരഞ്ജന, ആൻ, അലീന, ആലീന അൽസ, റുമാന, ഹരി, സിദ്ധാർദ്ധ്, ജീവ് എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. പ്രശസ്ത ചിത്രകാരി ബിന്ദി രാജഗോപാലിന്റെ ശിക്ഷണത്തിൽ ഇവർ രചിച്ച രാജ്യത്തിന്റെ സംസ്‌കാരിക വൈവിദ്ധ്യം വിളിച്ചറിയിക്കുന്ന അക്രിലിക്കിലുള്ള 17 പെയിന്റിംഗുകളുടെ പ്രദർശനം ഏപ്രിൽ 30വരെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, METRO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.