SignIn
Kerala Kaumudi Online
Thursday, 18 April 2024 9.00 AM IST

വിദ്യാർത്ഥികൾക്ക് പ്രബന്ധമത്സരം

df

കൊച്ചി: പണ്ഡിറ്റ് കറുപ്പന്റെ 138-ാം ജന്മദിനത്തോടനുബന്ധിച്ച് പ്ലസ് ടു മുതൽ ബിരുദ ബിരുദാനന്തര തല വിദ്യാർത്ഥികൾക്കായി പ്രബന്ധമത്സരം നടത്തുന്നു. പണ്ഡിറ്റ് കറുപ്പന്റെ സാമൂഹ്യപരിഷ്‌കരണ പ്രവർത്തനങ്ങൾ എന്നതാണ് വിഷയം. വിജയികൾക്ക് മേയിൽ ജന്മദിനാചരണത്തോടൊപ്പം കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. പ്രബന്ധങ്ങൾ 10 പേജിൽ കൂടാതെ എ4 സൈസിൽ ഒരു വശത്ത് മാത്രം എഴുതി സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തി മേയ് 15ന് തീയതിക്കു മുമ്പ് ജനറൽ സെക്രട്ടറി, പണ്ഡിറ്റ് കറുപ്പൻ വിചാരവേദി, ഹിന്ദു സാംസ്‌കാരിക കേന്ദ്രം, പാവക്കുളം ക്ഷേത്ര സമുച്ചയം, കലൂർ, കൊച്ചി 682017 എന്ന അഡ്രസിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 9446369817.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.