കൊച്ചി: തൃക്കാക്കരയിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് 19 പേർ. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ പേരുമായി സാമ്യമുള്ള ജോമോൻ ജോസഫ് സ്രാമ്പിക്കലും പത്രിക സമർപ്പിച്ചു.
സ്ഥാനാർത്ഥികൾ
ഉമാ തോമസ് (യു.ഡി.എഫ്), ഡോ. ജോ ജോസഫ് (എൽ.ഡി.എഫ്), ടി.ടി. അനിൽകുമാർ (സ്വതന്ത്രൻ, എ.എൻ. രാധാകൃഷ്ണൻ (എൻ.ഡി.എ), ടി.പി. സിന്ധുമോൾ (ബി.ജെ.പി ഡമ്മി), എൻ. സതീഷ് (സി.പി.എം ഡമ്മി), അജിത് കുമാർ (ഇന്ത്യൻ ഗാന്ധിയൻ പാർട്ടി), അജിത് കുമാർ പി. (സോഷ്യലിസ്റ്റ് പാർട്ടി), ബോസ്കോ ലൂയിസ്, ജോൺ വർഗീസ്
വേണുകുമാർ ആർ., ടോം കെ. ജോർജ്, സി.പി. ദിലീപ് നായർ, മന്മഥൻ, ജോമോൻ ജോസഫ് സ്രാമ്പിക്കൽ, സോനു അഗസ്റ്റിൻ, അജിത് കുമാർ കെ.കെ., ഉഷ അശോക്, പത്മരാജൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |