SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.38 PM IST

ജ്യോതിഷ വിചാര സംഘം സമ്മേളനം

jyothidham

കൊച്ചി: ഭാരതീയ ജ്യോതിഷ വിചാര സംഘം സംസ്ഥാന സമ്മേളനം ജൂൺ 18ന് എറണാകുളത്ത് നടത്തും. സമ്മേളനം വിജയിപ്പിക്കാൻ ജില്ലാ പ്രസിഡന്റ് എ.പി. ജയശങ്കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ പെരുനാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി മോഹൻദാസ് തറയിൽ (പ്രസിഡന്റ്), കെ.വി. രമേഷ്, പി.ടി. സുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റ്) പി.കെ. സദാശിവൻ പിള്ള (സെക്രട്ടറി), സുന്ദരം, അജിത്ത് വർമ്മ (ജോയിന്റ് സെക്രട്ടറി), ഹരിപ്രസാദ് (ട്രഷറർ), എൻ. പീതാംബരൻ, എ.പി. ജയശങ്കർ (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, JYOTHSHA VICHARA SANGHAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.