SignIn
Kerala Kaumudi Online
Thursday, 25 April 2024 12.48 PM IST

ഫിഷറീസ് സംരംഭകത്വ പരിശീലനം

fisheries

കൊച്ചി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈക്രോ സ്‌മോൾ മീഡിയം എന്റർപ്രൈസസിന്റെ ആഭിമുഖ്യത്തിൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചറിൽ 15 ദിന സൗജന്യ സംരംഭകത്വ പരിശീലനം. എസ്.സി വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ തിരഞ്ഞെടുത്ത 50 യുവാക്കൾക്ക് സ്റ്റൈപ്പൻഡോടെ ജൂൺ 15 മുതൽ ജൂലായ് ഒന്നുവരെയും ജൂലായ് നാലുമുതൽ 21 വരെയും കളമശേരി കീഡ് കാമ്പസിലാണ് പരിശീലനം.

താത്പര്യമുള്ളവർ www.kied.info വെബ്‌സൈറ്റിൽ ജൂൺ ഒമ്പതിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ : 0484 2532890/ 2550322/ 9605542061 / 7012376994.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, STARTUP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.