കൊച്ചി: ഹിന്ദു ജനജാഗൃതി സമിതി സംഘടിപ്പിക്കുന്ന പത്താമത് അഖില ഭാരതീയ ഹിന്ദുരാഷ്ട്ര സമ്മേളനം ഇന്നു മുതൽ 18 വരെ ഗോവയിലെ പോണ്ട രാമനാഥി ക്ഷേത്രത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
യു.എസ്.എ., യു.കെ, ഹോങ്കോംഗ്, സിംഗപ്പൂർ, ഫിജി, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിൽ നിന്ന് 350 ഹിന്ദു സംഘടനകളുടെ ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും.
സി.ബി.ഐ മുൻ ഡയറക്ടർ നാഗേശ്വർ റാവു, അഡ്വ. ഹരിശങ്കർ ജെയിൻ, വിഷ്ണു ശങ്കർ ജെയിൻ, ടി. രാജാ സിംഗ് എം.എൽ.എ, രാഹുൽ കൗൾ, സ്വാമി സായുക്താനന്ദ, ഇന്റർനാഷണൽ വേദാന്ത സൊസൈറ്റിയുടെ സ്വാമി നിർഗുണാനന്ദഗിരി തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |