SignIn
Kerala Kaumudi Online
Saturday, 20 April 2024 3.23 AM IST

ഗവൺമെന്റ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

books

കൊച്ചി: തൃപ്പൂണിത്തുറ ഗവ.കോളേജിലെ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ വിഭാഗത്തിൽ 2022-23 അദ്ധ്യയനവർഷത്തേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി നിബന്ധനയ്ക്ക് വിധേയമായ (എംഎസ്.സി കമ്പ്യൂട്ടർ സയൻസ്, എം.ടെക് കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, എം.സി.എ) യോഗ്യതയ്ക്കു പുറമേ എറണാകുളം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെയോ കോളേജ് വിദ്യാഭ്യാസ മേധാവിയുടെയോ ഗസ്റ്റ് പാനൽ സർട്ടിഫിക്കറ്റുമുള്ളവർ ജൂൺ 17ന് രാവിലെ പത്തിന് കോളേജ് പ്രിൻസിപ്പലിന് മുന്നിൽ അഭിമുഖത്തിന് ഹാജരാകണം.

യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം എന്നിവ വ്യക്തമാക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും ഹാജരാക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. ഫോൺ: 0484 - 2776187.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TEACHER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.