SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.13 PM IST

ഫാമിലി ക്രൂസ് മലബാർ നൗക നീറ്റിലിറക്കി

malabar

കൊച്ചി: മലനാട് മലബാർ റിവർ സർക്യൂട്ടിന്റെ ഭാഗമായി ടൂറിസം വകുപ്പിന് വേണ്ടി കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ നിർമ്മിച്ച, 10 പേർക്ക് യാത്ര ചെയ്യാവുന്ന ഫാമിലി ക്രൂസ് ബോട്ട് 'മലബാർ നൗക" നീറ്റിലിറക്കി.

മലനാട് മലബാർ റിവർ സർക്യുട്ടിനു വേണ്ടി കെ.എസ്.ഐ.എൻ.സി. നിർമ്മിച്ചുനൽകുന്ന നാലാമത്തെ ജലയാനമാണിത്. അന്തിമ സർവേ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം അടുത്ത ആഴ്ചയോടെ കണ്ണൂർ പറശ്ശിനിക്കടവ് ബോട്ടുജെട്ടിയിൽ ക്രൂസ് ബോട്ട് പ്രവർത്തനം തുടങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MALABAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.