SignIn
Kerala Kaumudi Online
Saturday, 20 April 2024 8.37 AM IST

പുതിയ തൊഴിൽ സാദ്ധ്യതകൾ

df

കൊച്ചി: സാമൂഹികമാദ്ധ്യമങ്ങളുടെ വളർച്ച പുതിയ തൊഴിൽ സാദ്ധ്യതകൾ സൃഷ്ടിക്കുന്നതായി വിദഗ്ദ്ധർ. സാമൂഹികമാദ്ധ്യമങ്ങൾ, സാമൂഹികപ്രവർത്തനം, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, സപ്ളൈ ചെയിൻ എന്നിവയിലാണ് സാദ്ധ്യതകൾ. സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ, സാമൂഹികപ്രവർത്തകർ എന്നീ ജോലികൾ ലഭിക്കുമെന്ന് കാനഡയിലെ ഷെറിഡൺ കോളേജിലെ പ്രവേശനവിഭാഗം മാനേജർ സന്ദീപ് റാണെ പറഞ്ഞു. ബാങ്കുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവ പഠിച്ചവരെ നിയമിക്കുന്നുണ്ട്. കമ്പ്യൂട്ടർ സയൻസ് ബിരുദം, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, സൈബർ സുരക്ഷ, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഇന്റർനാഷനൽ ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകൾ ലഭ്യമാണെന്ന് സ്റ്റുഡന്റ് എക്‌സ്‌പീരിയൻസ് വിഭാഗത്തിലെ ഷെൽഡൺ പെരേര പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.