SignIn
Kerala Kaumudi Online
Thursday, 18 April 2024 8.23 PM IST

കുസാറ്റ്: ജൂനിയർ റിസർച്ച് ഫെല്ലോ

df

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ സ്റ്റഡീസ് ഡി.എസ്.ടി. സെർബ് പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. ഫെല്ലോഷിപ്പ് തുക പ്രതിമാസം 31,000 രൂപയും 18 ശതമാനം വീട്ടുവാടക ബത്തയും. എൻവയോൺമെന്റൽ സയൻസ്/ എൻവയോൺമെന്റൽ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അക്വാട്ടിക് സെഡിമെന്റ്‌സിന്റെ ജിയോകെമിക്കൽ അനാലിസിസിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷയുടെ മാതൃകയും മറ്റ് വിവരങ്ങളും cusat.ac.in ൽ. താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും യോഗ്യത, പ്രവൃത്തിപരിചയം, പ്രസിദ്ധീകരണം തുടങ്ങിയവയുടെ സോഫ്ട് കോപ്പിയും സഹിതം retheeshes@cusat.ac.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. ഫോൺ: 9447372208.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.