കൊച്ചി: ലയൺസ് ക്ലബ്ബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ 'സ്വപ്നഭവനം" പദ്ധതിയുടെ താക്കോൽദാനം മന്ത്രി പി.രാജീവ് നിർവഹിച്ചു. 48 വീടുകളാണ് കൈമാറിയത്.
318 സി ഗവർണർ വി.സി.ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ ഡയറക്ടർ വി.പി.നന്ദകുമാർ മുഖ്യാതിഥിയായി. ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി സാജു പി.വർഗീസ്, കാബിനറ്റ് ട്രഷറർ സി.ജെ.ജെയിംസ്, സെക്രട്ടറിയും സ്നേഹഭവനം കോ-ഓർഡിനേറ്ററുമായ ലൂയിസ് ഫ്രാൻസിസ്, ഡിസ്ട്രിക്ട് ചീഫ് പ്രൊജക്ട് കോ-ഓർഡിനേറ്റർ കെ.വി.ഷൈൻ കുമാർ, ഡോ.ബീന രവികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |