SignIn
Kerala Kaumudi Online
Friday, 29 March 2024 12.10 PM IST

101 വീൽചെയർ വിതരണം

wheel

കൊച്ചി: ലയൺസ് ക്ലബ്‌സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സി ഭിന്നശേഷിക്കാർക്ക് നൽകുന്ന 101 വീൽചെയറുകളുടെ വിതരണോദ്ഘാടനം വ്യവസായമന്ത്രി പി. രാജീവ് നിർവഹിച്ചു. ഗവർണർ വി.സി. ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ മുഖ്യാതിഥിയായി. ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി സാജു പി. വർഗീസ്, ട്രഷറർ സി.ജെ. ജയിംസ്, സെക്രട്ടറി കെ.വി. വർഗീസ്, ഡിസ്ട്രിക്ട് സെക്രട്ടറി ലൂയിസ് ഫ്രാൻസിസ്, ചീഫ് പ്രൊജക്ട് കോ ഓർഡിനേറ്റർ കെ.വി. ഷൈൻകുമാർ, ഡോ. ബീന രവികുമാർ, കെ.വി. വർഗീസ്, ജോർജ് ആന്റണി, ജോർജ്ജ് സാജു, സിദ്ദീഖ് ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, LIONSCLUB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.