SignIn
Kerala Kaumudi Online
Thursday, 25 April 2024 11.55 AM IST

ലഹരി വിരുദ്ധ റാലി ഇന്ന്

drug

കൊച്ചി: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ ഇന്ന് ബോധവത്കരണ റാലിയും ഫ്‌ളാഷ്മോബും സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് സ്‌കൂൾ അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന റാലി വീക്ഷണം റോഡ്, എം.ജി റോഡ്, ബാനർജി റോഡ് വഴി ഹൈക്കോടതി ജംഗ്ഷനിലുള്ള വഞ്ചി സക്വയറിൽ സമാപിക്കും. തുടർന്നുള്ള പൊതുസമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരെ തയാറാക്കിയ ലഘുലേഖയുടെ പ്രകാശനം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ പ്രകാശനം ചെയ്യും. എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ രാജേന്ദ്രൻ ലഹരി വിരുദ്ധ സന്ദേശം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.