SignIn
Kerala Kaumudi Online
Friday, 26 April 2024 2.02 AM IST

സെയിൽസ് റെപ്പുമാരുടെ ധർണ

sales-rep

കൊച്ചി: സെയിൽസ് പ്രൊമോഷൻ തൊഴിലാളികളുടെ ജോലി സുരക്ഷ നിയമനിർമ്മാണത്തിലൂടെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനിൽ ലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രശാന്ത് പി. പൈ, ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി. പ്രദീപ് കുമാർ, ഇടപ്പള്ളി മേഖലാ ട്രഷറർ സി. വിശ്വനാഥൻ, എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് ടി.എസ്. ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SALES REP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.