SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.13 PM IST

ലയൺസ് ഗവർണർ

lionjoseph

കൊച്ചി: എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകൾ ഉൾപ്പെട്ട ലയൺസ് ഇന്റർനാഷണൽ ഡിസ്റ്റിക് 318 സിയുടെ ഗവർണറായി ഡോ. ജോസഫ് മനോജ് ചുമതലയേറ്റു. കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ്ബ് അംഗവും വൈസ്‌മെൻ ഇന്ത്യ മുൻ ഏരിയാ സെക്രട്ടറിയും പരിശീലകനും ഓർത്തോ സർജനുമാണ് ഡോ. ജോസഫ് മനോജ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സമൂഹവിവാഹം, പരിസ്ഥിതി പരിപാലനം, വിശപ്പുരഹിത സമൂഹം, സ്‌കൂൾ കുട്ടികൾക്ക് ബാഗ് വിതരണം, വിധവകൾക്ക് വീട് നിർമ്മാണം ഉൾപ്പെടെ 10 കോടി രൂപയുടെ സേവനപ്രവർത്തനങ്ങൾ നടപ്പാക്കും. പദ്ധതികൾ നിശ്ചിത സമയത്ത് പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, LIONS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.