SignIn
Kerala Kaumudi Online
Thursday, 25 April 2024 4.10 PM IST

ദശദിന ഉപവാസം സമാപിച്ചു

gandhi

കൊച്ചി: രാഷ്ട്രീയ കക്ഷികൾ വർഗീയത പടർത്തുമ്പോൾ ജനങ്ങൾ നിശബ്ദമാകരുത് എന്ന സന്ദേശവുമായി ഗാന്ധിയൻ കളക്ടീവിന്റെ അഭിമുഖ്യത്തിൽ ഡോ. ബാബു ജോസഫ് നടത്തിയ ദശദിന ഉപവാസത്തിന്റെ സമാപനം പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയൻ ചിന്തകനുമായ ഡോ.എസ്.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഫെലിക്‌സ് പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. പ്ലാച്ചിമട സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ, കാർട്ടൂണിസ്റ്റ് ജോഷി ജോർജ്, സണ്ണി പൈകട, ശരത് ചേലൂർ, ഇസാബിൻ അബ്ദുൾ കരിം, ടി.എം. വർഗീസ്, കെ.കെ. ഗോപി, ജിയോ ജോസ്, ആദം അയൂബ്, പ്രൊഫ.എം.ഡി ആലീസ്, ജോർജ് കാട്ടുനിലത്ത് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, GANDHIYAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.