SignIn
Kerala Kaumudi Online
Thursday, 25 April 2024 11.18 AM IST

ജപ്പാൻ ഭാഷാ ക്ലാസ് ആരംഭിക്കും

language

കൊച്ചി: കളമശേരിയിലെ എ.എസ്.എ കേരളയുടെ നിപ്പോൺ കേരള സെന്ററിൽ 18ന് ഓൺലൈൻ ജപ്പാൻ ഭാഷാ ക്ലാസുകൾ ആരംഭിക്കും. 100 മണിക്കൂർ കോഴ്‌സ് തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് ആറു മുതൽ എട്ടു വരെയാണ്. ക്ലാസിൽ ചേരാൻ പ്രായപരിധിയില്ല. ജപ്പാനിൽ പരിശീലനം ലഭിച്ചവരാണ് ക്ലാസെടുക്കുന്നത്. സംഭാഷണം, എഴുത്ത്, വായന എന്നിവയിൽ പരിശീലനം നൽകും. ജപ്പാനിൽ രൂപപ്പെടുത്തിയ നവീനാദ്ധ്യാപന രീതിയും ഓഡിയോ പഠന സഹായികളുമാണ് കോഴ്‌സിൽ ഉപയോഗപ്പെടുത്തുന്നത്.
ഉദ്യോഗസ്ഥർ, സോഫ്‌റ്റ്‌വെയർ എൻജിനിയർമാർ, ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ, സർവകലാശാല വിദ്യാർത്ഥികൾ എന്നിവർക്ക് മുൻഗണനയുണ്ട്. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫീസിളവുണ്ട്.

വിവരങ്ങൾക്ക്: 7558081097

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, JAPAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.