SignIn
Kerala Kaumudi Online
Friday, 29 March 2024 2.34 PM IST

നൃത്യതി ദേശീയ ശില്പശാല

df

കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തുന്ന 'നൃത്യതി' ദേശീയ നൃത്തശിൽപശാലയ്ക്ക് ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനിൽ തുടക്കമായി. 5 ദിവസത്തെ ശില്പശാല കലാക്ഷേത്ര ഫൗണ്ടേഷൻ ഡയറക്ടർ രേവതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.ജീവൻ ബാബു, സ്റ്റേറ്റ് കോഓർഡിനേറ്റർ ഡോ.സി.എം.അസീം, പ്രോഗ്രാം കോഓർഡിനേറ്റർ ശ്രീരഞ്ജിനി, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തുനിന്നും തിരഞ്ഞെടുത്ത 42 വിദ്യാർത്ഥികളാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കേരള കലാമണ്ഡലത്തിലും പരിശീലനം പൂർത്തിയാക്കിയവരാണ്. ശില്പശാലയ്ക്ക് ശേഷം തലസ്ഥാനത്ത് ഇവർക്കായി ഒരു പ്രദർശന പരിപാടിയും സംഘടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.