SignIn
Kerala Kaumudi Online
Saturday, 20 April 2024 10.16 AM IST

75,499 ഫയലുകൾ തീർപ്പാക്കി

df

കൊച്ചി: ജൂൺ 15ന് നടന്ന ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിൽ 75,499 ഫയലുകൾ തീർപ്പാക്കി. 55,869 ഫയലുകളാണ് ജൂലായിൽ തീർപ്പാക്കാൻ ലക്ഷ്യമിടുന്നത്. പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ ഓഫീസ് : 1,510, ജല അതോറിട്ടി : 1,869, കൊച്ചി കോർപ്പറേഷൻ : 458, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്: 345, സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ്: 2,104, റൂറൽ പൊലീസ് കാര്യാലയം: 710, പട്ടികജാതി വികസന ഓഫീസ് : 1,842 എന്നിങ്ങനെയാണ് തീർപ്പാക്കിയ ഫയൽ കണക്ക്. 12,852 ഫയലുകൾ കളക്ടറേറ്റിൽ മാത്രമായി കഴിഞ്ഞ ഒരു മാസത്തിനിടെ തീർപ്പാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.