ചോറ്റാനിക്കര: ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ പൈലറ്റ് സർവ്വെയുടെ ജില്ലാതല ഉദ്ഘാടനം ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രാജേഷ് നിർവ്വഹിച്ചു.വാർഡ് അംഗങ്ങളായ പുഷ്പാ പ്രദീപ്, ഷിൽജി രവി, പി.വി.പൗലോസ്, പ്രകാശൻ ശ്രീധരൻ, ദിവ്യ ബാബു, ലൈജു ജനകൻ, ലേഖ പ്രകാശൻ, റജി കുഞ്ഞൻ, ശുചിത്വമിഷൻ പ്രതിനിധി കെ.ജെ. ലിജി, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ രത്നാഭായ്, കെൽട്രോൺ പ്രതിനിധി അരുൺ ശങ്കർ, കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ അരുൺ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ, വി. ഇ.ഒ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |