SignIn
Kerala Kaumudi Online
Thursday, 25 April 2024 10.51 AM IST

കൊച്ചിയിൽ രക്ഷാബന്ധൻ ഉത്സവം

1

മട്ടാഞ്ചേരി: കൊച്ചിയിലെ വടക്കേയിന്ത്യൻ സമൂഹവും നാടും രക്ഷാബന്ധൻ ആഘോഷിച്ചു. വിവിധ മേഖലകളിലാണ് പരമ്പരാഗത രീതിയിൽ രാഖി ഉത്സവം നടന്നത്. മധുര പലഹാരം, സമ്മാനം എന്നിവയുമായി കുങ്കുമ തിലകം ചാർത്തി, വലതു കൈത്തണ്ടയിൽ രാഖി കെട്ടി മധുരം നൽകുമ്പോൾ സഹോദരൻ സഹോദരിക്ക് പണവും സമ്മാനവും നൽകി ആശിർവദിക്കുന്നതാണ് രക്ഷാബന്ധൻ ചടങ്ങ്. അന്യദേശങ്ങളിലുള്ളവർക്ക് രാഖി തപാലിലയച്ചാണ് രാഖി ബന്ധൻ നടത്തുന്നത്. പരമ്പരാഗതമായി ഭവനങ്ങളിൽ നടക്കുന്ന രാഖി ബന്ധൻ ദേശീയ സാംസ്കാരിക സംഘടനകൾ സാമൂഹികമാക്കിയതോടെ രക്ഷാബന്ധൻ സാമാജികാഘോഷമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, RAKSHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.