SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.34 PM IST

യൂറോളജി സേവനങ്ങൾക്ക് തുടക്കം

kinder


കളമശേരി: കിൻഡർ ആശുപത്രിയും ആസ്റ്റർമെഡിസിറ്റിയും സംയുക്തമായി ആരംഭിക്കുന്ന യൂറോളജി ആൻഡ് ആൻഡ്രോളജി വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. ആൻഡ്രോളജി ആൻഡ് മെയിൽ ഹെൽത്ത് ക്ലിനിക്കിന്റെ ഉദ്ഘാടനം കളമശേരി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.നിഷാദ് നിർവഹിച്ചു.

സി.ഇ.ഒ രഞ്ജിത്ത് കൃഷ്ണനും ആസ്റ്റർ ഗ്രൂപ്പ് റീജണൽ ഡയറക്ടർ ഫർഹാൻ, കൗൺസിലർ ദിലീപ് കുമാർ, ആസ്റ്റർ യൂറോളജി സീനിയർ കൺസൾട്ടന്റുമാരായ ഡോ. ടി.എ.കിഷോർ , ഡോ.സന്ദീപ് പ്രഭാകരൻ, കിൻഡർ ഹോസ്പിറ്റൽ മെഡിക്കൽ ബോർഡ് ചെയർമാൻ ബ്രിഗേഡിയർ ഡോക്ടർ എ.പി.രാധാകൃഷ്ണൻ, കിൻഡർ ഹോസ്പിറ്റൽ സി.ഒ.ഒ. സതീഷ് കുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HOSPITAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.