SignIn
Kerala Kaumudi Online
Saturday, 20 April 2024 6.16 AM IST

വർണപ്പകിട്ട്: അപേക്ഷ ക്ഷണിച്ചു

കൊച്ചി: സാമൂഹിക നീതി വകുപ്പ് ട്രാൻസ്‌ജെൻഡറുകൾക്കായി നടത്തുന്ന 'വർണപ്പകിട്ട് 2022' കലോത്സവത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

സിനിമ ഒഴികെ കലാസാഹിത്യം, സാമൂഹ്യ സേവനം, ശാസ്ത്രരംഗം, വിദ്യാഭ്യാസ മേഖല, സംരംഭകത്വം എന്നീ മേഖലയിൽ കഴിവ് തെളിയിച്ച പത്ത് ട്രാൻസ്‌ജെൻഡറുകൾക്ക് കാഷ് അവാർഡ് ലഭിക്കുന്നതിനും അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 26. സെപ്തംബർ 22, 23 തീയതികളിൽ തിരുവനന്തപുരത്താണ് കലോത്സവം. വിവരങ്ങൾക്ക് ജില്ലാ സാമൂഹിക ഓഫീസുമായി ബന്ധപ്പെടണം. www.sjdkerala.gov.in എന്ന വെബ്‌സൈറ്റും സന്ദർശിക്കാം, ഫോൺ: 0484 2425377.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, VARNAPAKITT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.