SignIn
Kerala Kaumudi Online
Thursday, 28 March 2024 8.55 PM IST

കെ.സി. ചിത്രഭാനുവിന് ആദരാഞ്ജലി അർപ്പിച്ചു

kc

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കലാചരിത്രകാരൻ കെ.സി. ചിത്രഭാനുവിന്റെ ഭൗതിക ശരീരം കേരള ലളിതകലാ അക്കാഡമിയുടെ ആസ്ഥാനമന്ദിരത്തിൽ പൊതുദർശനത്തിന് വച്ചു. അക്കാഡമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണനും മുംമ്പായ് ജെ.ജെ. സ്കൂൾ ഒഫ് ആർട്‌സിനുവേണ്ടി മനീഷ പാട്ടീലും മാവേലിക്കര രാജാരവിവർമ്മ സെന്റർ ഒഫ് എക്‌സലൻസിനുവേണ്ടി ടെൻസിംഗ് ജോസഫും തൃശൂർ ഫൈൻ ആർട്‌സ് കോളേജിനുവേണ്ടി പ്രിൻസിപ്പൽ മനോജ് കണ്ണനും മാവേലിക്കര രാജാരവിവർമ്മ കോളേജിനുവേണ്ടി പ്രിൻസിപ്പൽ മനോജ് വൈലൂരും റീത്ത് സമർപ്പിച്ചു. കലാകാരൻമാരും ഫൈൻ ആർട്‌സ് കോളേജുകളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ആദരാഞ്ജലി അർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PAINTING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.