SignIn
Kerala Kaumudi Online
Thursday, 25 April 2024 12.42 PM IST

ഇടമലയാറിൽ റെഡ് അലർട്ട്

edamalayar

കൊച്ചി: വൃഷ്ടി പ്രദേശത്തെ കനത്ത മഴയെ തുടർന്ന് ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലും നിലവിലെ മഴ മുന്നറിയിപ്പ് കണക്കിലെടുത്തും റൂൾ ലെവൽ പ്രകാരം അധിക ജലം താഴേക്ക് ഒഴുക്കുന്നതിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 163.5 അടിയാണ്. റൂൾ കർവ് പ്രകാരം ജലനിരപ്പ് 164 അടിയായാൽ ഷട്ടറുകൾ തുറക്കും. പെരിയാർ നദിയിൽ ഇപ്പോൾ ജലനിരപ്പ് താഴ്ന്ന അവസ്ഥയാണ്. കാലടിയിൽ 1.415 മീറ്ററും മാർത്താണ്ഡവർമ പാലത്തിന് സമീപം 0.855 മീറ്ററും മംഗലപ്പുഴയിൽ 0.80 മീറ്ററുമാണ് നിലവിലത്തെ ജലനിരപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.