SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.06 PM IST

തിരുവോണ ദിനത്തിൽ പൂക്കളമി​ട്ട് പ്രതി​ഷേധം

pookalam
പൂക്കളമി​ട്ട് പ്രതി​ഷേധം

തൃക്കാക്കര: തൃക്കാക്കര ഹെൽത്ത് സെന്ററിനോടുള്ള അവഗണനനയിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പൂക്കളം ഇട്ട് പ്രതി​ഷേധിച്ചു. ആക്ഷൻ കൗൺസിൽ ഫോർ തൃക്കാക്കര ഹെൽത്ത് സെന്റർ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവോണ ദിനത്തിൽ ഹെൽത്ത് സെന്റർ അങ്കണത്തിൽ പൂക്കളം ഇട്ട് പ്രതിഷേധിച്ചത്. ഹെൽത്ത് സെന്ററിനോടുള്ള അവഗണന അവാസാനിപ്പിച്ചില്ലെങ്കി​ൽ ശക്തമായ ജനകീയ സമരങ്ങൾക്ക് ആക്ഷൻ കൗൺസിൽ നേതൃത്വം കൊടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വൈസ് ചെയർമാൻ സി. കെ ലക്ഷമണൻ, കൺവിനർ മാരായ കെ. എം. സാദത്ത്, നാസർ തൃക്കാക്കര , സിദിഖ് പടന്നാടൻ തുടങ്ങിയവർ സംബന്ധിച്ചൂ .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.