SignIn
Kerala Kaumudi Online
Saturday, 20 April 2024 12.12 AM IST

ചാന്തേലിപ്പാടത്ത് നടീൽ ഉത്സവം

agri
ചെങ്ങമനാട് സഹകരണ ബാങ്കിന്റെ ഗ്രീൻ ചെങ്ങമനാട് പദ്ധതിയുടെ ഭാഗമായി ചാന്തേലിപ്പാടം കാർഷിക ഗ്രൂപ്പ് പുറയാർ ചാന്തേലിപ്പാടത്ത് നടത്തുന്ന നെൽകൃഷിയുടെ നടീൽ ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ചെങ്ങമനാട് സഹകരണ ബാങ്കിന്റെ ഗ്രീൻ ചെങ്ങമനാട് പദ്ധതിയുടെ ഭാഗമായി ചാന്തേലിപ്പാടം കാർഷിക ഗ്രൂപ്പ് പുറയാർ ചാന്തേലിപ്പാടത്ത് നടത്തുന്ന ആറാം ഘട്ട നെൽകൃഷിയുടെ നടീൽ
ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു.

പി.ആർ. രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നൗഷാദ് പാറപ്പുറം, ടി.വി. സുധീഷ്, ബോർഡ് മെമ്പർമാരായ മിനി ശശികുമാർ, എം.കെ. പ്രകാശൻ, കെ.ബി. മനോജ് കുമാർ, കർഷക സംഘം സെക്രട്ടറി കെ.വി. ഷാലി, ഷബീന അർഷാദ്, എം.ടി. അനൂപ്, പി.എ. ഷിയാസ്, എ.എം. നവാസ്, എൻ. ശ്രീജിത്, ശശികുമാർ, ബൈജു എന്നിവർ പങ്കെടുത്തു. 15 ഏക്കർ സ്ഥലത്ത് ഐ.ആർ 5 എന്ന ഇനം നെല്ലാണ് കൃഷി ചെയ്യുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, AGRI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.