SignIn
Kerala Kaumudi Online
Thursday, 28 March 2024 9.25 PM IST

ലഹരി വിരുദ്ധ സെമിനാർ

sp-vivek-kumar

ആലുവ: ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി റൂറൽ ജില്ലാ പൊലീസ് വിദ്യാർത്ഥികളിലേക്ക്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ ഉദ്ഘാടനം ചെയ്തു.

ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സിനിമാ നടൻ സുധീർ പറവൂർ മുഖ്യാതിഥിയായി. ലഹരിക്കെതിരായ പാരഡി ഗാനങ്ങളും സുധീർ പറവൂർ ആലപിച്ചു. ഡിവൈ.എസ്.പി എം.കെ.മുരളി, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ഹാരിഷ്, പുത്തൻവേലിക്കര ഇൻസ്‌പെക്ടർ എസ്.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. രാജഗിരി ആശുപത്രി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദിവ്യാ തോമസ് ക്ലാസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ANTI NARCOTIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.