SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.47 AM IST

ഇൻഷ്വറൻസ് സർവേയർമാരുടെ ധർണ

insu

കൊച്ചി: പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികളെ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി ക്ലെയിമുകൾ തിട്ടപ്പെടുത്തുന്നത് സ്വകാര്യകമ്പനികളെ ഏല്പിക്കുന്നതിനെതിരെ ഇന്ത്യൻ ഇൻഷ്വറൻസ് ഇൻഡിപെൻഡന്റ് സർവേയേഴ്സ് ആൻഡ് ലോസ് അസസേഴ്‌സ് സംഘ് (ബി.എം.എസ് )ന്റെ നേതൃത്വത്തിൽ കൊച്ചി യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് റീജിയണൽ ഓഫീസിന് മുമ്പിൽ ധർണ നടത്തി. ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സലിരാജ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കന്മാരായ ബാബു ചെട്ടിയാരത്ത്, അൻഷാദ് ഹുസൈൻ, എ.വി ബാബു, സിയാദ്, ബി.എം.എസ് എറണാകുളം മേഖല പ്രസിഡന്റ് ആർ. മാധവദാസ്, ജില്ലാ ഭാരവാഹികളായ ചന്ദ്രസേനൻ നായർ, രഞ്ജിഷ് പുതുക്കുടി, രജികുമാർ, കൃഷ്ണചന്ദ്രൻ, യൂണിറ്റ് പ്രസിഡന്റ് നന്ദകുമാർ നന്ദി പ്രകാശിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BMS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.