SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.12 PM IST

മെത്രാൻ ബേബി അനുസ്മരണം

congress

ചോറ്റാനിക്കര : പ്രമുഖ കോൺഗ്രസ് നേതാവും പൊതുപ്രവർത്തനരംഗത്ത് നിറസാന്നിധ്യവുമായിരുന്ന മെത്രാൻ ബേബി അനുസ്മരണം ഇന്ന് വൈകിട്ട് 4.30ന് അമ്പാടിമലയിൽ നടക്കും. സിനിമാ നടനും ഡബിംഗ് ആർട്ടിസ്റ്റുമായ അജിത് കുമാർ, ബെസ്റ്റ് ഒഫ് ഇന്ത്യ ലോക റെക്കാഡ് ജേതാവായ പി.ജി. ആനന്ദൻആചാരി, കെ. റോണക്, പാർവണ പി. നായർ, അഭിജിത്ത് ബൈജു,റീസ് പുത്തൻവീട്ടിൽ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും.

മെത്രാൻ ബേബി മെമ്മോറിയൽ സംസ്ഥാനതല ഓപ്പൺ ചെസ് ടൂർണമെന്റിലെ വിജയികൾക്ക് സമ്മാനദാനം നടത്തും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആശാവർക്കർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരെയും ചടങ്ങിൽ അനുമോദിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CONGRESS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.