SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.40 AM IST

പൊക്കാളി മഹോത്സവം പത്തിന്

pokkali
പൊക്കാളി മഹോത്സവം

കൊച്ചി: കടമക്കുടി വരാപ്പുഴ ജൈവ പൊക്കാളി ഐ.സി.എസ്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആത്മ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ പൊക്കാളി മഹോത്സവവും അവാർഡ് ദാനവും 10ന് നടക്കും. രാവിലെ 8.30ന് കടമക്കുടി 13ാം വാർഡിലെ നൂറ്‌കെട്ടു പാടശേഖരത്തിൽ കൊയ്ത്ത് ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കും. കർഷക റാലി ജില്ലാ പഞ്ചായത്ത് അംഗം എൽസി ജോർജ് ഫ്‌ളാഗ് ഓഫ് ചെയ്യും. 10.15ന് ജില്ലാ കളക്ടർ ഡോ. രേണുരാജ് പതാക ഉയർത്തും. കടമക്കുടി സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ പൊതുസമ്മേളനം ഉദ്ഘാടനവും കർഷകരെ ആദരിക്കലും ഹൈബി ഈഡൻ എം.പി നിർവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.