SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.37 PM IST

അക്ഷയപാത്ര ഭക്ഷ്യപദ്ധതി​ക്ക് തുടക്കം

vivek
ഓർഗനൈസേഷൻ ഫോർ ഫുഡ് സേഫ്റ്റി സൊല്യൂഷൻസ് ആൻഡ് അവെൻസ്(ഒഫ്‌സ) അക്ഷയ പാത്രപദ്ധതിയുടെ ലോഗോ പ്രകാശനം തമി​ഴ് നാട് ഡയറക്ടർ ആൻഡ് അഡിഷണൽ കമ്മിഷണർ ഒഫ് ഫുഡ് സേഫ്റ്റി ഡോ. ടി എ ദേവപാർത്ഥസാരഥി നി​ർവഹി​ക്കുന്നു. ഒഫ്‌സ സ്ഥാപക ചെയർമാൻ അഡ്വ. വിവേക് കെ വിജയൻ തുടങ്ങി​യവർ സമീപം

കൊച്ചി​: ഓർഗനൈസേഷൻ ഫോർ ഫുഡ് സേഫ്റ്റി സൊല്യൂഷൻസ് ആൻഡ് അവെൻസ്(ഒഫ്‌സ) അക്ഷയപാത്ര ഭക്ഷണ വി​തരണ പദ്ധതിക്ക് തുടക്കം കുറിച്ചു.

വിദ്യാർത്ഥികളുടെയും മറ്റുള്ളവരുടെയും പങ്കാളിത്തത്തോടെ ഭക്ഷ്യമായം തടയാനുള്ള ദേശീയതല വെബി​നാർ പരമ്പര ഉടനെ ആരംഭി​ക്കുമെന്ന് സ്ഥാപക ചെയർമാൻ അഡ്വ. വിവേക് കെ.വിജയൻ പറഞ്ഞു. പദ്ധതിയുടെ ലോഗോ പ്രകാശനം തമി​ഴ് നാട് ഡയറക്ടർ ആൻഡ് അഡിഷണൽ കമ്മിഷണർ ഒഫ് ഫുഡ് സേഫ്റ്റി ഡോ. ടി എ ദേവപാർത്ഥസാരഥി നി​ർവഹി​ച്ചു.

നാഷണൽ ചീഫ് കോഓർഡിനേറ്റർ ശ്രീകാന്ത് വി .എൻ(കർണാടക), ജനറൽ സെക്രട്ടറി കെ.സി.ശെൽവം(തമിഴ്നാട്), തമിഴ്നാട് സ്റ്റേറ്റ് പ്രസി​ഡന്റ് രംഗരാജൻ, വൈസ് പ്രസിഡന്റ് ഡോ. രാജഗുരു, ജനറൽ സെക്രട്ടറി​ ഡോ.ചിന്നയ്യ തുടങ്ങി​യവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.