SignIn
Kerala Kaumudi Online
Thursday, 25 April 2024 11.42 AM IST

എച്ച്.ഐ.വി ബാധിതർക്ക് പെൻഷൻ തുക അനുവദിച്ചു

pension

കൊച്ചി : മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് എച്ച്.ഐ.വി ബാധിതർക്ക് പെൻഷൻ നൽകാൻ സംസ്ഥാന ആരോഗ്യവകുപ്പ് 11,05,95,000 രൂപ അനുവദിച്ചു. എച്ച്.ഐ.വി ബാധിതർക്ക് കഴിഞ്ഞ ആറ് മാസമായി പെൻഷൻ നൽകുന്നില്ലെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. എച്ച്.ഐ.വി ബാധിതർക്ക് മാസം 1000 രൂപയാണ് പെൻഷനായി സർക്കാർ നൽകുന്നത്. ഈ തുക കൃത്യമായി വിതരണം ചെയ്യണമെന്നും കമ്മിഷൻ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഇന്ന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PENSION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.