SignIn
Kerala Kaumudi Online
Thursday, 18 April 2024 11.19 AM IST

ടോക്ക് എച്ചിൽ സി.ബി.എസ്.ഇ സെമിനാർ

cbse

കൊച്ചി: വൈറ്റില ടോക്ക് എച്ച് പബ്ലിക് സ്‌കൂൾ സി.ബി.എസ്.ഇ അദ്ധ്യാപകർക്കായി സെമിനാർ സംഘടിപ്പിച്ചു. ടോക് എച്ചിലെ അദ്ധ്യാപകർക്കൊപ്പം വിവിധ സ്‌കൂളുകളിൽ നിന്നുള്ള അദ്ധ്യാപകരും പങ്കെടുത്തു. കൊല്ലം അമൃത യൂണിവേഴ്‌സിറ്റി ഹെഡ് സുജാത മേനോൻ സെമിനാറിന് നേതൃത്വം നൽകി. ഭാവി മികച്ച രീതിയിൽ
ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർ സംസാരിച്ചു. രാജ്യത്തെ അദ്ധ്യാപകർക്കുള്ള ബോധവത്കരണം, സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസ്. സെമിനാറിൽ ടോക് എച്ച് പ്രിൻസിപ്പൽ ജുബി പോൾ, ശാന്തി ജോസ്, എ.എം.റോസിലിൻ, അദ്ധ്യാപകർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CBSE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.