SignIn
Kerala Kaumudi Online
Thursday, 25 April 2024 12.13 PM IST

സന്ദേശ വർഷാചരണം

sahr

കൊച്ചി: സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെയും ഒപ്പം ചേർത്തുകൊണ്ടുള്ള മുന്നേറ്റത്തിന് മാത്രമേ സമഗ്ര വികസനം ഉറപ്പാക്കാനാവുകയുള്ളുവെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ഇൻക്ലൂസിസ് ഓർഗ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച സന്ദേശ വർഷാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഇ.ഒ ഫാ. ജോസ് കൊളുത്തുവെള്ളിൽ അദ്ധ്യക്ഷനായി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സംവിധായകൻ ജൂഡ് ആന്റണി സന്ദേശവർഷാചരണം ഫ്ളാഗ് ഓഫ് ചെയ്തു. കേരള നോളഡ്ജ് ഇക്കോണോമി മിഷൻ ജനറൽ മാനേജർ പി.എം. റിയാസ്, കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SAHRUDAYA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.