SignIn
Kerala Kaumudi Online
Thursday, 28 March 2024 9.24 PM IST

വിദ്യാധിരാജ ഇന്റർനാഷണൽ ഉദ്ഘാടനം

opens

കൊച്ചി: ചട്ടമ്പിസ്വാമിയുടെ ദർശനത്തെ അടിസ്ഥാനമാക്കി സ്ഥാപിക്കുന്ന വിദ്യാധിരാജ ഇന്റർനാഷണൽ സാമൂഹിക സേവന വിഭാഗത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടിന് വൈകിട്ട് 5ന് എറണാകുളം ടൗൺ ഹാളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. ഇന്റർനാഷണൽ വിഭാഗം പ്രസിഡന്റ് ഡോ. ഡി.എം. വാസുദേവന്റെ സ്ഥാനരോഹണവും നടക്കും. രക്ഷാധികാരി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ അദ്ധ്യക്ഷനാകും. വിദ്യാധിരാജ ഇന്റർനാഷണലിന്റെ ആദ്യ ഘടകം ഉദ്ഘാടനം ഡോ.ഡി.എം. വാസുദേവൻ നിർവഹിക്കും. ഡയറക്ടർ മീനാ മുരളി, ഡോ.ആർ. രാമൻ നായർ, അഡ്വ. സുനിൽകുമാർ, ഡോ.പി. പ്രതാപൻ നായർ, വി.എസ്. സുഭാഷ്, ചീരൻ വർഗീസ്, ബാലചന്ദ്ര മേനോൻ എന്നിവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CHATTAMBISWAMI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.