SignIn
Kerala Kaumudi Online
Thursday, 28 March 2024 10.56 PM IST

കയറ്റുമതി സാദ്ധ്യത ശിൽപശാല

export

കണ്ണൂർ: കാർഷിക, വ്യവസായ, ഭക്ഷ്യമേഖലകളിലെ ഉത്പന്നങ്ങളുടെ കയറ്റുമതി സാദ്ധ്യതകളെക്കുറിച്ച് ജില്ലാ പഞ്ചായത്ത് ഇൻവെസ്‌റ്റേഴ്‌സ് ഹെൽപ് ഡെസ്‌ക് നടത്തിയ ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയർപേഴ്‌സൻ യു .പി ശോഭ അദ്ധ്യക്ഷത വഹിച്ചു. ഫോറിൻ ട്രേഡ് കൺസൾട്ടന്റ് മുഹമ്മദ് സിദ്ദീഖ് വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സെക്രട്ടറി എ.വി അബ്ദുല്ലത്തീഫ് , ജില്ലാ വ്യവസായ കേന്ദ്രം മാനേജർ (ഡി .പി) പി വി രവീന്ദ്രകുമാർ, കണ്ണൂർ എൽ.ഡി.എം ടി.എം രാജ് കുമാർ , എ.ഡി.ഐ.ഒ. (ഡി.പി) കെ. ഷിബിൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.