കാഞ്ഞങ്ങാട്: ബേക്കൽ ഇന്റർ നാഷണൽ ഹോട്ടലിൽ നടന്ന ഓൾ കേരള ഫിഷ് മർച്ചന്റ് ആൻഡ് കമ്മീഷൻ ഏജന്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ നഗരസഭാ ചെയർപേഴ്സൺ സുജാത ഉദ്ഘാടനം ചെയ്തു.. ഡിവൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ മുഖ്യാഥിതിയായി.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി അബ്ദുല്ല പരപ്പനങ്ങാടി, ഫൈസൽ തലശ്ശേരി, ആർ.എം.എ മുഹമ്മദ് , ശ്രീശൻ, സി എച്ച്.നൗഫൽ, ടി.പി.ഖാലിദ്, രഞ്ജിത് മടക്കര, രാജു മടക്കര, അബ്ദുൽ ഖാദർ കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. ഹാർബർ മാർക്കറ്റ് മാനേജ് കമ്മിറ്റികളിൽ ഫിഷ് മർച്ചന്റ് അസോസിയേഷൻ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |