SignIn
Kerala Kaumudi Online
Sunday, 01 September 2024 5.12 AM IST

കൊടിയേറ്റ മഹോത്സവം

Increase Font Size Decrease Font Size Print Page
ayyappan

ചെറുപുഴ: പാടിയോട്ട് ചാൽ അയ്യപ്പക്ഷേത്ര മഹോത്‌സവം ഇന്ന് മുതൽ ഫെബ്രുവരി.9 മുതൽ 15 വരെ വിശേഷാൽ പൂജകളോടെയും വൈവിധ്യമാർന്ന കലാ പരിപാടികളോടെയും നടക്കും ഇന്ന് വൈകുന്നേരം 4.30ന് വയക്കര മുണ്ട്യയിൽ നിന്നും ആരംഭിക്കുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര.വൈകിട്ട് 5.30 ന് പുതുതായി നിർമ്മിച്ച ക്ഷേത്ര കവാടത്തിന്റെ സമർപ്പണം. രാത്രി കൈകൊട്ടിക്കളി, തിരുവാതിര, നൃത്തനൃത്യങ്ങൾ , എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനവും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് ശശിധരൻ പലേരി, സെക്രട്ടറി ടി.വി.വിജയൻ , ഗീത ബാലചന്ദ്രൻ , സി ദാമോദരൻ, കെ.നാരായണൻ , ഡോ.കെ.മോഹനൻ, പത്മനാഭൻ പലേരി,​കെ.പി.ശ്രീധരൻ,​ കെ.ഭാസ്ക്കരൻ, കെ.ഗംഗാധരൻ , ടി.വി.ജനാർദ്ദനൻ , എം.കെ.പത്മാവതി , ശാന്ത ശ്രീധരൻ , എം.ആർ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, TEMPE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.