SignIn
Kerala Kaumudi Online
Sunday, 01 September 2024 5.16 AM IST

വികലാംഗ ഫെഡറേഷൻ നിയമസഭ മാർച്ച്

Increase Font Size Decrease Font Size Print Page
niyamasabha

കണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് അഖില കേരള വികലാംഗ ഫെഡറേഷൻ 13ന് രാവിലെ 11ന് നിയമസഭയിലേക്ക് മാർച്ച് നടത്തും. അംഗപരിമിതരുടെ പെൻഷൻ ഡിസെബിലിറ്റി പെൻഷനായി മാറ്റി 3000 രൂപയാക്കുക,സർക്കാർ സർവീസിൽ ഉള്ളവരുടെ യാത്രാബത്ത 4000 രൂപയാക്കുക. നാല് ശതമാനം നിരക്കിൽ തൊഴിൽ സംവരണം നടപ്പാക്കുക. താൽക്കാലിക തസ്തികളിൽ നിയമനം നല്കിയിട്ടുള്ളവർക്ക് പുനർ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.മൂന്നര പതിറ്റാണ്ടായി അംഗപരിമിതർക്ക് ലഭിച്ചുകൊണ്ടിരുന്ന മുൻഗണന പുനസ്ഥാപിച്ച് അംഗപരിമിതർക്ക് പ്രത്യേക പെൻഷൻ അനുവദിക്കണമെന്നും സംസ്ഥാന സെക്രട്ടറി കെ.വി. മോഹനൻ, ട്രഷറാർ പി. കുമാരൻ, പ്രസിഡന്റ് ബാബു, ജനറൽ സെക്രട്ടറി എം.ജെ മനോജ് എന്നിവർ

വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.