SignIn
Kerala Kaumudi Online
Sunday, 01 September 2024 5.02 AM IST

കളിമൺ കരകൗശല ശിൽപശാല

Increase Font Size Decrease Font Size Print Page
karakaushala-parisheelana

നീലേശ്വരം: ഫോക് ലാൻഡിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര കരകൗശല വകുപ്പിന്റെ സഹകരണത്തോടെ നീലേശ്വരം കണിച്ചിറ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന കളിമൺ കരകൗശല ശിൽപശാല മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫോക് ലാന്റ് ചെയർമാൻ ഡോ.വി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫസർ കെ.പി.ജയരാജൻ മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി വിശിഷ്ടാതിഥിയായിരുന്നു. വാർഡ് കൗൺസിലർ കെ.പ്രീത, കെ.സുരേഷ് ബാബു, കോഴ്സ് ഇൻസ്ട്രക്ടർ പി.ബി.ബിദുല , എൻ.കെ.ബാലകൃഷ്ണൻ, കെ.സുരേശൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നാടൻപാട്ടു കലാകാരൻ പാലക്കാട് ജനാർദ്ദനൻ പുതുശേരിയും സംഘവും നാടൻ പാട്ടും ദൃശ്യ ആവിഷ്‌കാരവും നടന്നു.മുപ്പത് അംഗങ്ങൾക്കായി അൻപത് ദിവസത്തെ പരിശീലനമാണ് ശില്പശാലയിൽ നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.