SignIn
Kerala Kaumudi Online
Sunday, 01 September 2024 4.42 AM IST

ജില്ല സബ് ജൂനി. കബഡി ചാമ്പ്യൻഷിപ്പ്

Increase Font Size Decrease Font Size Print Page
kabadi

ഉദുമ: ജില്ല കബഡി ടെക്നിക്കൽ കമ്മിറ്റിയും ജെ.കെ.അക്കാഡമി കാസർകോടും സംയുക്തമായി സഘടിപ്പിക്കുന്ന 33ാമത് ജില്ല സബ് ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് നാളെ രാവിലെ 9 മണി മുതൽ നായ്കാപ്പിലെ ജെ.കെ. അക്കാഡമിയിൽ വച്ച് നടക്കും. കളിക്കാരുടെ തൂക്കം 55കിലോയിൽ കൂടാൻ പാടില്ല. 2024 മാർച്ച് 19 നുള്ളിൽ 16 വയസ്സ് പൂർത്തിയാവാത്ത ആൺകുട്ടികളും, 2024 ഏപ്രിൽ 3 ന് 16 വയസ്സ് പൂർത്തിയാവാത്ത പെൺകുട്ടികളും വയസ്സ് തെളിയിക്കുന്ന രേഖകളുമായി അന്നേദിവസം രാവിലെ 9മണിക്കും 10.30നും ഇടയിൽ പേര് രജിസ്റ്റർ ചെയ്യണം. 2024 മാർച്ച് 1, 2 തീയ്യതികളിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും. ഫോൺ: 8281556968, 9446772424.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, KABADI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.