SignIn
Kerala Kaumudi Online
Friday, 27 September 2024 3.42 PM IST

ഇ.പി.എഫ് പരാതി പരിഹാര സമ്പർക്ക പരിപാടി 27ന്

Increase Font Size Decrease Font Size Print Page
epf

കണ്ണൂർ:എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപ്പറേഷനും സംയുക്തമായി നടത്തുന്ന 'നിധി താങ്കൾക്കരികെ ജില്ല വ്യാപന പദ്ധതി'ഗുണഭോക്താക്കൾക്കായുള്ള പരാതി പരിഹാര സമ്പർക്ക പരിപാടി ഏപ്രfൽ 29ന് നടക്കും. കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് മിനി കോൺഫറൻസ് ഹാൾ, കാഞ്ഞങ്ങാട് ടാക്സ് ഫോറം ഹാൾ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് പരിപാടി.
ഇ.പി.എഫ്, ഇ.എസ്.ഐ അംഗങ്ങൾ, തൊഴിലുടമകൾ, ഇ.പി.എസ് പെൻഷണർമാർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർക്ക് ഒരേ സമയം വിവര കൈമാറ്റവും പരാതി പരിഹാരവും ഈ പരിപാടിയിലൂടെ സാധിക്കും. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം എത്തിച്ചേരണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.