SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.00 PM IST

കൊവിഡ് കണ്ണൂരിൽ ഇന്നലെ

kovid

2418

രോഗികൾ

2274

സമ്പർക്കം

27.81%

പോസ്റ്റിവിറ്റി നിരക്ക്

45

ആരോഗ്യപ്രവർത്തകർ

2094

രോഗമുക്തി

22001

ചികിത്സയിൽ.

58555

നിരീക്ഷണത്തിൽ

കണ്ണൂർ കോർപ്പറേഷൻ 178
മട്ടന്നൂർ നഗരസഭ 67
പാനൂർ നഗരസഭ 75
പയ്യന്നൂർ നഗരസഭ 88
ശ്രീകണ്ഠാപുരം നഗരസഭ 51
തലശ്ശേരി നഗരസഭ 176
ആലക്കോട് 35
ആറളം 60
എരഞ്ഞോളി 35
കതിരൂർ 46
കൊളച്ചേരി 49
കോട്ടയം മലബാർ 44
കുന്നോത്തുപറമ്പ് 91
നടുവിൽ 33
പന്ന്യന്നൂർ 34
പരിയാരം 36
പാട്യം 45
പായം 38
പിണറായി 39
തൃപ്പങ്ങോട്ടൂർ 35

മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന

ഇന്ന് ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് ആർ.ടി.പി.സി.ആർ പരിശോധന വലിയപാറ ഗവ.എൽ പി സ്‌കൂൾ കൂത്തുപറമ്പ്, തെരൂർ യു പി സ്‌കൂൾ കീഴല്ലൂർ,പേരാവൂർ എം പി യു പി സ്‌കൂൾ, പെരിങ്ങോം ഉമ്മറപ്പൊയിൽ എഫ്എൽടിസി, കമ്മ്യൂണിറ്റി ഹാൾ മലപ്പട്ടം എന്നിവിടങ്ങളിൽ. രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെയാണ് പരിശോധന.


വാക്സിനേഷൻ; ഇന്നും നാളെയും

ജില്ലയിൽ ഇന്നും നാളെയും കൊവിഡ് വാക്സിനേഷൻ സെക്കൻഡ്‌ഡോസ് മാത്രമെ നൽകുകയുള്ളുവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സർക്കാർമേഖലയിൽ 110 ആരോഗ്യകേന്ദ്രങ്ങളിൽകോവിഡ് വാക്സിനേഷൻ നൽകും. സ്വകാര്യമേഖലയിലെകേന്ദ്രങ്ങളിൽ വാക്സിനേഷൻ ഉണ്ടായിരിക്കില്ല. വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, വാർഡ് മെമ്പർമാർ എന്നിവർ വഴി മുൻകൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിൻ ലഭ്യത ഉറപ്പ് വരുത്തി വാക്സിനേഷൻ കേന്ദ്രത്തിൽ എത്തണം.

കാസർകോട് ഇന്നലെ

1158

രോഗികൾ

196

രോഗമുക്തി

31.2

പോസിറ്റിവിറ്റി റേറ്റ്

14243

ചികിത്സയിൽ

17562

നിരീക്ഷണത്തിൽ

നീലേശ്വരത്ത് ഹെൽപ് ഡെസ്ക്

കൊവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗികൾക്കും ബന്ധുക്കൾക്കും കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി നീലേശ്വരം നഗരസഭാ ഓഫീസിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. 9544024426, 9544024428, 9544024404

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.